Sanju Samson To Open The Batting For Team India<br />രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം മലയാളി താരം സഞ്ജു സാംസണ്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തി. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം സഞ്ജുവാണ് ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.